കെ. ആര്. പുരം മാര്‍ യുഹാനോന്‍ മാമദാന ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിൽ പെരുന്നാള്‍ കോടിയേറ്റ്
ബെംഗളുരു: കെ. ആര്. പുരം മാര്‍ യുഹാനോന്‍ മാമദാന ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തിലെ പെരുന്നാള്‍ കോടിയേറ്റ് വികാരി റെവ ഫാദര്‍ ടി കെ തോമസ് കോര്‍ എപ്പിസ്കോപ നിര്‍വഹിച്ചു.
ജനുവരി 6 ന് ദനഹ പെരുന്നാള്‍ സര്‍വീസ്, ജനുവരി 8 ന് ശനിയാഴ്ച വൈകുന്നേരം 6 ന് സന്ധ്യനമസ്കാരം, റാസ, നേര്‍ച്ച വിളമ്പ്, ജനുവരി 9 ന് രാവിലെ 7 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നീ ചടങ്ങുകൾ നടക്കും. തുടര്‍ന്ന് ആശിര്‍വാദത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ചടങ്ങുകള്‍ക്ക് വികാരി റെവ ഫാദര്‍ ടി കെ തോമസ് കൊറേപ്പിസ്കോപ, ട്രസ്റ്റീ ജോണ്സന് ഫിലിപ്പ് സെക്രട്ടറി റോയി വര്‍ഗീസ് നേതൃത്വം നല്‍കും ഗവര്ണ്മെന്റ് കോവിഡ് മാനദണ്ഡങ്ങളോടെയാണ് പെരുന്നാള്‍ ചടങ്ങുകള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.