Follow the News Bengaluru channel on WhatsApp

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എം പി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എം പിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 10 പു​​തി​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രെ​​യും 49 ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​മാ​​രെ​​യു​​മാ​​ണ് കോ​​ണ്‍​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ ​​ഗാ​​ന്ധി നി​​യ​​മി​​ച്ച​​ത്. ഹ​​ര്‍​​പാ​​ല്‍ സിം​​ഗ് ചു​​ദ​​സാ​​മ, ജ​​ഗ്ദേ​​വ് ഗാ​​ഗ, മ​​നീ​​ഷ് ചൗ​​ധ​​രി, പാ​​ല​​ക് വ​​ര്‍​​മ, പൂ​​ര്‍​​ണ ച​​ന്ദ്ര പ​​ഥി, ര​​ക്ഷ രാ​​മ​​യ്യ, ഋ​​ഷി​​കേ​​ശ് ഷെ​​ല്‍​​കെ, സ​​ന്തോ​​ഷ് കോ​​ല്‍​​കു​​ണ്ട, വി​​നീ​​ത് കാം​​ബോ​​ജ് എ​​ന്നി​​വ​​രാ​​ണു പു​​തി​​യ​​താ​​യി നി​​യ​​മി​​ത​​രാ​​യ മ​​റ്റു ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍.

കേരളത്തില്‍ നിന്നുള്ള വിദ്യ ബാലകൃഷ്ണന്‍, പി എന്‍ വൈശാഖ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയര്‍മാനായി തെരഞ്ഞെടുത്തിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംഘടനയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ചാണ്ടി ഉമ്മന്‍ അധ്യക്ഷനായ റീച്ച്‌ ഔട്ട് സെല്‍ എന്ന സമിതിയുടെ ചുമതല. ഒമ്പത് ജോയിന്റ് സെക്രട്ടറിമാരാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അംഗീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.