കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം ജനറൽ ബോഡി യോഗം

ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുവാന്‍ മലയാളി വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാന്‍ കര്‍ണാടക മലയാളി കോണ്‍ഗ്രസ് ദാസറഹള്ളി മണ്ഡലം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കൂടത്തില്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നോര്‍ക്ക റൂട്‌സ് ഇന്‍ഷുറന്‍സ് കാര്‍ഡ്, സര്‍ക്കാരിന്റെ ഭാഗമായ സ്ത്രീകള്‍ക്കായുള്ള സ്‌കീമുകള്‍ എന്നിവയ്ക്കായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയേയും യോഗത്തില്‍ തിരഞ്ഞെടുത്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജേക്കബ് മാത്യു, ശിവന്‍ കുട്ടി, വര്‍ഗീസ് ജോസഫ്, സിബി പയ്യമ്പള്ളി, ജിബി കെ ആര്‍ നായര്‍, ടോമി ജോര്‍ജ്, ശാലിനി അനില്‍ എന്നിവര്‍ പങ്കെടുത്തു.
ദാസറഹള്ളി മണ്ഡലം ഭാരവാഹികള്‍
- പ്രസിഡന്റ്
ജിബി കെ. ആര്‍ .നായര്‍ - വൈസ് പ്രസിഡന്റുമാര്‍
ജോമോന്‍ ജോസ്, ഷാജി പി ജോര്‍ജ്, ലിനി ജോസ്, രാധാകൃഷ്ണന്‍ - ജനറല്‍ സെക്രട്ടറിമാര്‍
ടോമി ജോര്‍ജ്, ഷാജു മാത്യു, ആനി ഷാജി, ഷൈബു. പി. ജോര്‍ജ് - സെക്രട്ടറിമാര്‍
വൈശാഖ്, ക്രിസ്റ്റി, ഉമ്മച്ചന്‍, ആനി സണ്ണി, ആഷിലി - ട്രഷറര്‍
റിജോ - എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
രജനി, സാബു ജോസഫ്, സുശീല, ഭാസ്‌കരന്‍, ശാലിനി അനില്‍, ശാലിനി എസ്സ്, മിനി, ബാബു ജോര്‍ജ്, ജയ, ലിസി ജോസ്, രാജമ്മ, ഷൈന്‍ സി മാത്യു, റെജി, ഓമന ബാബു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
