Follow the News Bengaluru channel on WhatsApp

പാൽ വില വർധന; കെഎംഎഫ് ശുപാർശ നിരസിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ പാൽ വില വർധിപ്പിക്കണമെന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ശുപാർശ നിരസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കണമെന്നായിരുന്നു ശുപാർശ. എന്നാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ബൊമ്മൈ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉപഭോക്താക്കളെയും ക്ഷീരകർഷകരെയും ബാധിക്കാത്ത തരത്തിൽ ചട്ടങ്ങൾ രൂപീകരിക്കാൻ കെഎംഎഫ് മേധാവിക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ പാലിന്റെ വിലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് തീരുമാനമെന്നും ബൊമ്മൈ പറഞ്ഞു. കൂടാതെ, കെഎംഎഫ് നടത്തിയ ചെലവ്, വില വർധിപ്പിക്കാനുള്ള കാരണങ്ങൾ, ഇതുവരെ കമ്പനി സ്വീകരിച്ച നടപടികൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഉപഭോക്താക്കളെയും ക്ഷീരകർഷകരെയും ബാധിക്കാത്ത തരത്തിൽ രണ്ട് ദിവസത്തിനകം ഉചിതമായ തീരുമാനത്തിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലിറ്ററിന് പെട്ടെന്ന് മൂന്ന് രൂപ കൂട്ടേണ്ട ആവശ്യമില്ലെന്ന് ബൊമ്മൈ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.