Follow the News Bengaluru channel on WhatsApp

അതിർത്തി തർക്കം; സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും

ബെംഗളൂരു: മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി പ്രമേയം പാസാക്കാൻ തീരുമാനമെടുത്ത് കർണാട നിയമസഭ.

ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസം ഈ വിഷയത്തിൽ നടത്തിയ ചർച്ചയിലാണ് പ്രതിപക്ഷത്തിന്റെ കൂടെ സമ്മതത്തോടെയുള്ള തീരുമാനം.

അതിർത്തി തർക്കം ഒത്തുതീർന്ന വിഷയമാണെന്നും കർണാടകയുടെ ഒരിഞ്ചുഭൂമിയും വിട്ടുകൊടുക്കില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചർച്ചയിൽ പറഞ്ഞ അഭിപ്രായം പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. നിയമസഭയുടെ ഇരുസഭകളും ഐകകണ്ഠ്യേനയുള്ള പ്രമേയം പാസാക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. മഹാരാഷ്ട്രയുമായുള്ള അതിർത്തിത്തർക്കം മഹാജൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർന്നതാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.