Follow the News Bengaluru channel on WhatsApp

സൈന്യത്തിൽ നിന്നും വിരമിച്ചു, പിന്നാലെ രാഷ്ട്രീയ പ്രവേശനം, ഒടുവിൽ മരണം; ശിവാനന്ദ പാട്ടിൽ അന്തരിച്ചു

ബെംഗളൂരു: സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം സാമൂഹ്യസേവനത്തിൽ പങ്കാളിയാകുന്നതിനായി രാഷ്ട്രീയത്തിൽ ചേർന്ന ശിവാനന്ദ് പാട്ടിൽ അന്തരിച്ചു. കർണാടകയിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജെഡിഎസ് സ്ഥാനാർത്ഥി കൂടിയാണ് ശിവാനന്ദ. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി നടത്തുന്ന പഞ്ചരത്ന യാത്രയിൽ പങ്കാളിയായിരുന്നു അദ്ദേഹം. യാത്ര സിന്ദഗി മണ്ഡലത്തിലെത്തിയപ്പോൾ ശിവാനന്ദ പാട്ടീലിനെ അവിടുത്തെ സ്ഥാനാർഥിയായി കുമാരസ്വാമി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പൊതുപരിപാടികൾക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പാട്ടീലിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജെഡിഎസ് പല മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ പാർട്ടി ഇതുവരെ ആരുമായും ജെഡിഎസ് സഖ്യം പ്രഖ്യാപിച്ചിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.