Follow the News Bengaluru channel on WhatsApp

വിമാനത്താവളത്തിൽ 386 ഒഴിവുകൾ; വാക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 12 മുതൽ

കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഗോവ ഇൻ്റർനാഷണൽ വിമാനത്താവളത്തിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 386 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രായപരിധി – 28-55.

റാമ്പ്, ഡ്യൂട്ടി മാനേജർ-പാസഞ്ചർ, ഡ്യൂട്ടി ഓഫീസർ-റാമ്പ്, ഡ്യൂട്ടി ഓഫീസർ – പാസഞ്ചർ, ജൂനിയർ ഓഫീസർ- ടെക്നിക്കൽ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് / ജൂനിയർ കസ്റ്റമർ എക്സിക്യൂട്ടീവ്, സീനിയർ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാമ്പ് ഡ്രൈവർ, ഹാൻഡിമാൻ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം. ഇൻ്റർവ്യൂ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

വാക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 12, 13, 15, 17 എന്നീ തിയതികളിൽ രാവിലെ 9.30. മുതൽ 12.30 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.aiasl.in സന്ദർശിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.