കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത്തിന്റെ സമയക്രമത്തിൽ മാറ്റം
ബെംഗളൂരു: കോയമ്പത്തൂർ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമം റെയിൽവേ ബോർഡ് പുനക്രമകീകരിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച്, ട്രെയിൻ 1.50ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തും. മടക്ക ദിശയിൽ, ട്രെയിൻ 2.20 ന് പുറപ്പെടും, 8.45ന് കോയമ്പത്തൂർ ജങ്ഷനിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും.
കഴിഞ്ഞ ഡിസംബർ 30 ന് ട്രെയിൻ സർവീസ് ആരംഭിച്ചത് മുതൽ പാസഞ്ചർ അസോസിയേഷനുകളും ജനപ്രതിനിധികളും റെയിൽവേ മന്ത്രാലയത്തോട് നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമയപരിഷ്കരണത്തിനുള്ള നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും അയച്ച കത്തിൽ റെയിൽവേ ബോർഡ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.