മലയാളം മിഷൻ വനിതാദിനാഘോഷം നാളെ
ബെംഗളൂരു: മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷ പരിപാടി ഞായറാഴ്ച രാവിലെ 10 മണിക്ക് മാറത്തഹള്ളി എഡിഫിസ് 1 ല്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വനിതാദിന ടാഗ് ലൈനായ ‘ഇന്‍സ്പൈര്‍ ഇന്‍ക്ലൂഷന്‍’ എന്നതിനെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ചയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ദി ന്യൂസ് മിനുട്ട് സ്ഥാപകയും എഡിറ്റര്‍-ഇന്‍-ചീഫുമായ ധന്യ രാജേന്ദ്രന്, എഴുത്തുകാരി ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന് എന്നിവരാണ് ചര്‍ച്ച നയിക്കുക
മലയാളം മിഷന് അധ്യാപകരായ അഡ്വ. ബുഷ്റ വളപ്പില്‍ പോക്സോ നിയമത്തെക്കുറിച്ചും സുചിത്ര ശ്രീകുമാരന്‍ സാമ്പത്തിക സുരക്ഷിതത്വവും സ്ത്രീകളും എന്ന വിഷയത്തെക്കുറിച്ചും സെമിനാറുകള്‍ നടത്തും. മലയാളം മിഷന് ആമ്പല്‍, നീലക്കുറിഞ്ഞി വിദ്യാര്‍ഥികളുടെ തിരഞ്ഞെടുത്ത കലാപരിപാടികളും ഉണ്ടായിരിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.