കാമുകിയെ കൊലപ്പെടുത്തിയ ശേഷം 42കാരൻ ആത്മഹത്യക്ക് ശ്രമിച്ചു
കാമുകിയെ കൊലപ്പെടുത്തിയ ശേഷം 42കാരൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബല്ലിയ ജില്ലയിലെ നിഷ എന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ചിജാർസി സ്വദേശിയായ ധനഞ്ജയ കുമാർ ആണ് പ്രതി. ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
സംഭവം നടന്നയുടൻ ഇരുവരെയും പോലീസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ യുവതിയുടെ ജീവൻ രക്ഷിക്കാനാനില്ല. നിലവിൽ ചികിത്സയിലിരിക്കുന്ന കുമാറിന്റെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. നോയിഡയിലെ ചിജാർസി ഗ്രാമത്തിലാണ് സംഭവം. ധനഞ്ജയിനെ കാണാൻ നിഷ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
വാക്കുതർക്കത്തെ തുടർന്നാണ് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതും. ഇതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് സെൻട്രൽ നോയിഡ ഡി.സി.പി വ്യക്തമാക്കി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം ഇയാളെ കോടിതിയൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.