Follow the News Bengaluru channel on WhatsApp

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്; അവാർഡ് ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയുമുള്ള പഠനത്തിന്

ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെൻ എസ് ബെർനാങ്കേ, ഡഗ്‌ളസ് ഡബ്ള്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്‌വിഗ് എന്നിവരാണ് സാമ്പത്തിക നോബൽ പുരസ്‌കാരങ്ങൾക്ക് അർഹരായത്.

ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും നടത്തിയ പഠനമാണ് പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്. സമ്പദ്‌വ്യവസ്ഥയിൽ ബാങ്കുകളുടെ പ്രാധാന്യമെന്താണെന്നത് മൂന്ന് പുരസ്കാര ജേതാക്കളും തങ്ങളുടെ പഠനത്തിലൂടെ വ്യക്തമാക്കിയതായും സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മൂവരുടെയും പഠനങ്ങൾ സഹായിക്കുമെന്നും നൊബേൽ കമ്മിറ്റി വിലയിരുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.