പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശന്‍ തൃശൂരില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്ലം മങ്ങാട് സ്വദേശിയാണ്. ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു…
Read More...
Read More...