Follow the News Bengaluru channel on WhatsApp

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം; പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ ഐഎസ്‌ആര്‍ഒ

ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്‌ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആര്‍ഒ). ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത ഏതാനും…
Read More...

ജനറല്‍ ടിക്കറ്റെടുത്ത് എ.സി കോച്ചില്‍ കയറി; യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടതായി…

ജനറല്‍ ടിക്കറ്റെടുത്ത് എ.സി കോച്ചില്‍ കയറിയ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടതായി പരാതി. ഹരിയാനയിലെ ഫരീദാബാദില്‍ ഝലം എക്സ്പ്രസിലാണ് സംഭവം. ടിടിഇ ആദ്യം യുവതിയുടെ ലഗേജ്…
Read More...

ലോക്സഭാ തിരഞ്ഞെടുപ്പ്; CUET-UG 2024 പരീക്ഷാ തിയ്യതി മാറ്റുമെന്ന് യുജിസി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG 2024) തീയതി മാറ്റുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. മേയ് 15 മുതല്‍ 31 വരെ…
Read More...

അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വാമനപുരം സ്വദേശിയായ അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനായ വി.എസ്. അനിലിനെയാണ് വാമനപുരത്തെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ…
Read More...

പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയില്‍

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. തിങ്കളാഴ്ച രാവിലെയാണ് ആസിഡ് ആക്രമണം നടന്നത്. കഡബയിലെ സർക്കാർ പി.യു കോളേജിലെ മൂന്നു…
Read More...

ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പശുക്കളേയും ഒരു ആടിനേയും ചവിട്ടിക്കൊന്നു

പട്ടാമ്പി നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. പാലക്കാട് നഗരപരിധിയില്‍പ്പെടുന്ന വടക്കുംമുറി ഭാഗത്ത്…
Read More...

ചൂട് ഉയരുന്നു; കേരളത്തിൽ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്നും നാളെയും ആറ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ,…
Read More...

ബുധനാഴ്ച കര്‍ഷക സമരം പുനരാരംഭിക്കും; മാര്‍ച്ച്‌ 10ന് രാജ്യവ്യാപകമായി ട്രെയിന്‍ ഉപരോധം

ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച്‌ ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (കെഎംഎം) നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച്‌ 10ന് രാജ്യവ്യാപകമായി റെയില്‍വേ…
Read More...

നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട കാര്‍ മതില്‍ തകര്‍ത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണു. ഞായറാഴ്ച രാത്രി ചാലക്കുടി പോട്ട സുന്ദരിക്കവലയിലായിരുന്നു അപകടം. യാത്രക്കാരായ മൂന്നുപേർ രക്ഷപ്പെട്ടു.…
Read More...

കാസറഗോഡ് ജ്യേഷ്ഠൻ അനുജനെ വെടിവച്ച്‌ കൊലപ്പെടുത്തി

കാസറഗോഡ് ജ്യേഷ്ഠൻ അനുജനെ വെടിവച്ച്‌ കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി…
Read More...