Follow the News Bengaluru channel on WhatsApp

മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 19-ാം തീയതി ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിന്റെ…
Read More...

കാട്ടാനയുടെ അക്രമത്തിൽ കെയർ ടേക്കർക്ക് പരിക്ക്

മൈസൂരു: ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെയർടേക്കർക്ക് പരിക്കേറ്റു. മൈസൂരുവിലെ വീരനഹോസഹള്ളിയിലെ നാഗരഹോൾ പാർക്കിലാണ് സംഭവം. ആനയെ മെരുക്കാൻ ശ്രമിച്ചപ്പോൾ ആന…
Read More...

അഭിഭാഷകന്റെ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് നേരെ അക്രമണം

പുത്തൂർ: അഭിഭാഷകന്റെ ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് നേരെ അക്രമണം. ബണ്ട്വാൾ താലൂക്കിലെ കെ.ഉമ്മറാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ഉമ്മറിന്റെ ഓഫീസിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി…
Read More...

ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയില്‍വേ നിശ്ചയിച്ചു

കൊച്ചി : ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയില്‍വേ നിശ്ചയിച്ചു. ഇതോടെ കൂടുതല്‍ ദൂരം പോകുന്നവര്‍ക്ക് യാത്രാനിരക്കില്‍ തേഡ് എസിയെക്കാള്‍ കാര്യമായ കുറവു വരും. എന്നാല്‍ അടിസ്ഥാന നിരക്ക്…
Read More...

ഓണത്തിന് മലയാളികള്‍ കുടിച്ചത് 750 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണത്തിന് മലയാളികള്‍ കുടിച്ചത് 750 കോടിയുടെ മദ്യം. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഉത്രാട ദിനത്തിലാണ്. 85 കോടിയുടെ വില്‍പനയാണ് അന്നു നടന്നത്. ഉത്രാടദിനത്തില്‍ ഏറ്റവും…
Read More...

യുവഡോക്ടർ പൊള്ളലേറ്റു മരിച്ചു

മലപ്പുറം:യുവഡോക്ടർ പൊള്ളലേറ്റു മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷാഹിദയെ ഗുരുതരമായി…
Read More...

വാട്‌സാപിനോട് സാമ്യമുള്ള പേരുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പണി കിട്ടും

ബെംഗളൂരു: വാട്‌സാപിനോട് സാമ്യമുള്ള പേരുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വാട്‌സാപ്. വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ പണിതരുമെന്നും ഇനി…
Read More...

ഒക്ടോബറില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒക്ടോബറില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപീകരിച്ച…
Read More...

തൊഴിലവസരങ്ങൾ

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി)…
Read More...

പ്ലാസ്റ്റിക് കപ്പില്‍ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി

ഗുവാഹത്തി: പ്ലാസ്റ്റിക് കപ്പില്‍ മൂത്രമൊഴിക്കും പിന്നീട് അതേ കപ്പുകൊണ്ടു തന്നെ പാനിപുരി. ഇത്തരത്തില്‍ പാനി പുരി നിര്‍മിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോയാണ് ഇപ്പോള്‍…
Read More...