Browsing Category
LATEST NEWS
Auto Added by WPeMatico
കുട്ടികളുടെ അശ്ലീല വീഡിയോ ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കില്‍ നിയമ നടപടി: സുപ്രീംകോടതി
കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.…
Read More...
Read More...
പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക തുടങ്ങിയ സംഭവം; കേസ് ജൂണ്‍ 11ലേക്ക് മാറ്റി…
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതി ജൂണ്‍ 11ലേക്ക് മാറ്റിവെച്ചു. പ്രസവ…
Read More...
Read More...
കണ്ണൂരില്‍ കള്ളവോട്ടെന്ന് എല്‍.ഡി.എഫ് പരാതി; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
കണ്ണൂരില്‍ കള്ളവോട്ട് പരാതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോളിങ് ഓഫീസറെയും ബി.എല്‍.ഒയെയുമാണ് കലക്ടർ സസ്പെൻഡ് ചെയ്തത്. അസിസ്റ്റന്റ് കലക്ടറോട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും…
Read More...
Read More...
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 80 രൂപയുടെ നേരിയ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ കുത്തനെ വില ഉയർന്നിരുന്നു. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More...
Read More...
സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ പനമ്പളളിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയെന്നാണ് വിവരം. കളളൻ അടുക്കള വഴി അകത്തുകയറുന്ന…
Read More...
Read More...
കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ് കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ്…
Read More...
Read More...
ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഇന്ത്യയിൽ കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. ഐ.ഐ.ടി. റൂര്‍ക്കിയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം…
Read More...
Read More...
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍; റോഡ് ഷോയിലും റാലിയിലും പങ്കെടുക്കും
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30…
Read More...
Read More...
നിമിഷപ്രിയ കേസ്; മകളുടെ മോചനത്തിനായി അമ്മ യെമനിലേക്ക് തിരിച്ചു
നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ.
ഇന്ന്…
Read More...
Read More...
ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ സ്ഥാപിക്കും
ബെംഗളൂരു: കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ബെംഗളൂരുവിൽ 247 ഹൈ-റൈസ് പെഡസ്ട്രിയൻ ക്രോസിംഗുകൾ (എച്ച്ആർപിസി) സ്ഥാപിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഓരോ ക്രോസിംഗിനും 2-3 ലക്ഷം രൂപ വീതം ചെലവ്…
Read More...
Read More...