Browsing Category
LATEST NEWS
Auto Added by WPeMatico
വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു
കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.…
Read More...
Read More...
നടിയെ ആക്രമിച്ച കേസ്; വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന്…
Read More...
Read More...
സ്വർണ വില വീണ്ടും റെക്കോഡിലേക്ക്
സ്വർണ വില വീണ്ടും റെക്കോഡിലേക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിനു 52,520 രൂപയായിരുന്നു.…
Read More...
Read More...
പോലീസുകാരന് ലഹരിമാഫിയയുടെ ക്രൂരമര്‍ദ്ദനം; വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു
തിരുവനന്തപുരം ചാല മാര്‍ക്കറ്റിനുള്ളില്‍ പോലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ സിജു തോമസിനെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ലഹരി മാഫിയ സംഘമാണ്…
Read More...
Read More...
ചെമ്മീൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചെമ്മീൻ കറി കഴിച്ച് അലർജിയായി ചികിത്സയിലിരിക്കെ യുവതി മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റ് ആയിരുന്ന പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടില്‍…
Read More...
Read More...
കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചന്ദ്രശേഖര്‍ (60), ഭാര്യ…
Read More...
Read More...
യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളും നഷ്ടമായി
യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. ഇരുപതോളം യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവുമാണ് ഇന്ന് പുലർച്ചെ നഷ്ടപ്പെട്ടത്. സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച…
Read More...
Read More...
അമ്പത് വര്‍ഷത്തിനിടയിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം; നാല് മിനുറ്റ് 27 സെക്കൻറ് നീണ്ടു (വീഡിയോ കാണാം)
അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍…
Read More...
Read More...
കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി
ബെംഗളൂരു: കെട്ടിടത്തിന്റെ പത്തൊമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. തമിഴ്നാട് സ്വദേശി ശരൺ കെ. കുമാർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെൻട്രൽ റേസ്…
Read More...
Read More...
ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി
ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി. അശോക് ലെയ്‌ലാൻഡിൻ്റെ ഉപകമ്പനിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി എസി ഇ -ബസുകൾ വാങ്ങുന്നത്.…
Read More...
Read More...