Browsing Category

LATEST NEWS

Auto Added by WPeMatico

അട്ടപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ

പാലക്കാട്: അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. ഫാമിലെ ജോലിക്കാരനായ ഝാർഖണ്ഡ് സ്വദേശി രവി (35)യാണ് കൊല്ലപ്പെട്ടത്.   കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ…
Read More...

രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി…
Read More...

വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: വാട്ടർ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരുക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന…
Read More...

സുഹാസ് ഷെട്ടി വധം; സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായി കമന്റിട്ട യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബജറംഗ് ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ കമന്റിട്ട യുവാവ് അറസ്റ്റിൽ. സൂറത്ത്കൽ സ്വദേശിയ സച്ചിൻ (25) ആണ് അറസ്റ്റിലായത്.…
Read More...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. തൈക്കാവ് വി എച്ച് എസ് എസിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി എത്തിയത്. തിരുവനന്തപുരത്തെ…
Read More...

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്ക്

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. ചാലക്കുടി…
Read More...

ദുർമന്ത്രവാദം നടത്തിയെന്ന് ആരോപണം; സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് പാക് സ്വദേശിനി സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിലെ വസതിയിൽ അതിക്രമിച്ച് കടന്ന യുവാവ് ഇവരെ കഴുത്ത്…
Read More...

ഐപിഎൽ; രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം

ഐപിഎല്ലിലെ ആവേശ മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം. കൊൽക്കത്തയുടെ 206 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 8ന് 205ൽ അവസാനിച്ചു. സ്കോർ : 20 ഓവറിൽ കൊൽക്കത്ത 206/4,…
Read More...

വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്…
Read More...

മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം.…
Read More...
error: Content is protected !!