Browsing Category
LATEST NEWS
Auto Added by WPeMatico
പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരുക്ക്
കൊച്ചി: പെരുമ്പാവൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ചിരുന്ന ജീപ്പാണ്…
Read More...
Read More...
തൃശൂരിൽ പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശൂർ: നഗരത്തില്‍ വിവിധയിടങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ…
Read More...
Read More...
കൈക്കൂലി കേസ്: കൊച്ചി കോര്‍പറേഷൻ ബില്‍ഡിങ് ഇൻസ്പെക്ടര്‍ സ്വപ്നയെ സസ്പെൻഡ് ചെയ്തു
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്യും. കൊച്ചി മേയറുടെ നിർദ്ദേശത്തെ തുടർന്നാണ്…
Read More...
Read More...
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച് ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ്…
Read More...
Read More...
വിവാദ പ്രസ്താവന; ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്ക് വിലക്കി കെസിഎ
തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍…
Read More...
Read More...
എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ച് കര്‍ണാടക; 62.34 ശതമാനം വിജയം
ബെംഗളൂരു: കർണാടകയില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായത്. കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ്…
Read More...
Read More...
കെഐഐടി ക്യാമ്പസ് ഹോസ്റ്റലില്‍ നേപ്പാള്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കെ ഐ ഐടി)യുടെ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാള്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരണ കാരണം എന്താണെന്ന്…
Read More...
Read More...
മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ കുഡുപ്പുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21…
Read More...
Read More...
ചരിത്ര നിമിഷം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തില്‍ കേരളത്തിന്‍റെ പങ്ക്…
Read More...
Read More...
സ്വര്‍ണവില വീണ്ടും താഴോട്ടേക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയില്‍ ആശ്വാസം. ഇന്ന് ഒരു പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,755 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്…
Read More...
Read More...