Browsing Category

BENGALURU UPDATES

Auto Added by WPeMatico

രേണുകസ്വാമി കൊലപാതകം; കുറ്റമേൽക്കാൻ കൊലയാളികൾക്ക് ദർശൻ പണം നൽകിയതായി കണ്ടെത്തൽ

ബെംഗളൂരു: രേണുകസ്വാമി കൊലപാതകത്തിൽ നടൻ ദർശൻ ക്വട്ടേഷൻ നൽകിയതായി സ്ഥിരീകരിച്ച് പോലീസ്. ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പടെയുള്ള 13 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതി മുമ്പാകെ…
Read More...

മെട്രോ യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ഇന്ന്

ബെംഗളൂരു: ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോയുടെ 19 കിലോമീറ്റർ യെല്ലോ ലൈനിൽ ഇന്ന് ട്രയൽ റൺ ആരംഭിക്കും. മെയിൻലൈൻ ടെസ്റ്റുകളിൽ ഡ്രൈവറില്ലാത്ത ട്രെയിൻ പ്രോട്ടോടൈപ്പ് ആണ്…
Read More...

ഡബിൾ ഡെക്കർ മേൽപ്പാല നിർമാണം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷന്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് -…
Read More...

ലഹരിമരുന്ന് ഉപയോഗിച്ച കേസ്; നടി ഹേമയ്ക്ക് സോപാധിക ജാമ്യം

ബെംഗളൂരു: നിശാ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ തെലുങ്ക് നടി ഹേമയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പാർട്ടിയിൽ വെച്ച് ഹേമയിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് ഇവരുടെ…
Read More...

മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിക്കും

ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത്…
Read More...

ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതി

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ കരട് ബിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ…
Read More...

പോക്സോ കേസ്; ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാവണമെന്ന്…
Read More...

കൊലപാതക കേസ്; നടന്‍ ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: കൊലപാതകക്കേസിൽ ഇന്നലെ ബെംഗളൂരുവില്‍ അറസ്റ്റിലായ കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ബെംഗളൂരു…
Read More...

ഏകദിന ക്രിക്കറ്റ്; സ്പെഷ്യൽ ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദിന വനിതാ ക്രിക്കറ്റ്‌ മത്സരം നടക്കുന്നതും സ്പെഷ്യൽ ബസ് സർവീസ് ഏർപ്പെടുത്തി ബിഎംടിസി. ജൂൺ 13, 16, 19, 23 തീയതികളിലാണ് ചിന്നസ്വാമി…
Read More...

അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു. ദൊഡ്ഡബല്ലാപുർ റോഡിലെ ആവലഹള്ളിയിലുള്ള രാംകി വൺ നോർത്ത് അപ്പാർട്ട്മെൻ്റിലാണ് സംഭവം. കളിക്കാനായി…
Read More...
error: Content is protected !!