BENGALURU UPDATES

കോറമംഗലയിൽ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു. ശിവകുമാറാണ് (29) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് നവീനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് കൊലപാതകത്തിലേക്ക് നയിച്ച തർക്കമുണ്ടായത്....

നെലമംഗലയിൽ കാർ മരത്തിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു; നാലുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സപ്തഗിരി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളായ ജാനവി (19), വൈഷ്ണവി...

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അവസാന നിമിഷം നിർത്തിവെച്ചു. ബെംഗളൂരുവിൽ നിന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ നവംബർ 17, 18 തീയതികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഹെണ്ണൂർ, കൊത്തന്നൂർ, ഹൊരമാവ്,...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരാളും മുങ്ങിമരിച്ചു. കൽക്കുണ്ടെ അഗ്രഹാര സ്വദേശിനി കവിത ശ്രീനിവാസ് (35) എന്ന സ്ത്രീയാണ്...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു തുമകുരു റോഡിലാണ് അപകടമുണ്ടായത്....

ബെംഗളൂരുവിലെ താമസക്കാരുടെ രേഖകൾ ശേഖരിക്കാനായി വീടുതോറുമുള്ള വിവരശേഖരണം നടത്തുന്നു

ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരത്തിലെ താമസക്കാരെക്കുറിച്ച്...

ഗ്രീൻ എസ്.എം. ടാക്സി സർവീസിനെതിരെ കർണാടകയിലെ ടാക്സി സംഘടനകൾ

ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം. ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കർണാടകയിലെ സ്വകാര്യ ഗതാഗത സംഘടനകൾ രംഗത്ത്. കമ്പനിയുടെ...