Browsing Category

BENGALURU UPDATES

Auto Added by WPeMatico

ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസിനും 20…
Read More...

വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി. ഖരമാലിന്യ ശേഖരണത്തിനാണ് ഫീസ് ഏർപ്പെടുത്തുക. ഫീസ് ഈടാക്കാനുള്ള നിർദ്ദേശം സർക്കാരിന്…
Read More...

ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ…
Read More...

മദ്യലഹരിയിൽ യുവതികളെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവതികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തലഘട്ടപുരയിലെ ആവലഹള്ളിയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബാലാജി, യോഗി, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്.…
Read More...

സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന്…
Read More...

ബെംഗളൂരുവിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടിയോളം മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More...

ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം വരുത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. നഗരത്തിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ചു മണിമുതൽ രാത്രി 10 മണിവരെ…
Read More...

തെരുവുകച്ചവടക്കാരിൽ നിന്ന് പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കെആർ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സിറ്റി മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ്…
Read More...

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ്…
Read More...

ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം നടത്തിയ ഒമ്പത് തടവുകാർക്കെതിരെ കേസെടുത്തു. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് മല്ലികാർജുന്റെ പരാതിയിൽ പരപ്പന…
Read More...
error: Content is protected !!