Browsing Category
BENGALURU UPDATES
Auto Added by WPeMatico
കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം
ബെംഗളൂരു: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. യാദ്ഗിർ സ്വദേശി യേശുരാജ് (20) ആണ് മരിച്ചത്. സഹകർ നഗറിലാണ് അപകടമുണ്ടായത്. മേയ് 19ന് സഹകർ നഗറിലെ ഇക്കോ…
Read More...
Read More...
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. പ്രജ്വലിന്റെ അഭിഭാഷകൻ അരുൺ ആണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മെയ്…
Read More...
Read More...
പല്ലക്കി ഉത്സവം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവിൽ 17-ാമത് പല്ലക്കി ഉത്സവം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ ഏഴ് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എച്ച്എഎൽ…
Read More...
Read More...
ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും നോട്ടീസ് അയച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയവർക്ക് വീണ്ടും നോട്ടീസ് അയച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി). തെലുഗു നടി ഹേമ ഉൾപ്പെടെ…
Read More...
Read More...
ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ആൽഫ 3 ബിൽഡിംഗിലുള്ള പുരുഷൻമാരുടെ…
Read More...
Read More...
മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു
ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ - ലില്ലി ദമ്പതികളുടെ മകൾ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്.…
Read More...
Read More...
ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ ഏജൻസി; തീരുമാനം പിൻവലിച്ച് ബിബിഎംപി
ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്തിയ തീരുമാനം പിൻവലിച്ച് ബിബിഎംപി. എതിർപ്പുകൾ ഉയർന്നതോടെയാണ് നടപടി.
2023-2024…
Read More...
Read More...
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ എഐ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ജീവൻ…
Read More...
Read More...
കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ബെംഗളൂരു : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സില്‍ (16511) രണ്ട് കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ്…
Read More...
Read More...
ബി.എം.ടി.സി. ബസുകളിലെ വിദ്യാർഥി പാസ്; ഇന്നുമുതൽ അപേക്ഷിക്കാം
ബെംഗളൂരു : നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിക്കുന്ന കൺസഷൻ പാസുകൾക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. സേവാസിന്ധു പോർട്ടൽ വഴി ഓൺലൈനായാണ്…
Read More...
Read More...