കോറമംഗലയിലെ കൂട്ടബലാത്സംഗം; നാല് പേർ പിടിയിൽ

ബെംഗളൂരു: കോറമംഗലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാല് പേർ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള അജിത്, ബിഷ്‌ണോയി, മറ്റൊരാൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ശിവു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം കോറമംഗലയിലെ സ്വകാര്യ ഹോട്ടലിൽ വെയിറ്റർമാരായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1നും 3നും ഇടയിലാണ് സംഭവം. പ്രതികളിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. ഇയാളാണ് യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് മറ്റ്‌ മൂന്ന് പേരും കൂടി ടെറസിലേക്ക് എത്തുകയായിരുന്നു. കോറമംഗലയിലെ ജ്യോതി നിവാസ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. യുവതി തന്നെയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജോയിന്റ് കമ്മീഷണർ (ഈസ്റ്റ്) രമേശ് ബനോത്ത് പറഞ്ഞു.

TAGS: BENGALURU
SUMMARY: Police Arrest 4 Accused In Bengaluru Gang Rape Case

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണം വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ...

വനിതകൾക്ക് സർക്കാർ വക ഡ്രൈവിങ് പരിശീലനം നല്‍കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കായി സർക്കാർതലത്തിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നു. ബിഡദിയിൽ ട്രാൻസ്പോർട്ട്...

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഡോ. റോബിൻ...

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ-കൊച്ചി വിമാനം റദ്ദാക്കി. യാത്രക്കാരെ ദുബൈ...

മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും; ഉ​ത്ത​രേ​ന്ത്യ​യി​ൽ വെ​ള്ള​പ്പൊ​ക്കം, നാ​ല് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലും ഉ​ത്താ​ഖ​ണ്ഡി​ലും മി​ന്ന​ൽ പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും....

2,000 രൂപയുടെ കടത്തെച്ചൊല്ലിയ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

ബെംഗളൂരു: 2,000 രൂപയുടെ കടത്തെച്ചൊല്ലിയുണ്ടായ തർക്കം ഓട്ടോറിക്ഷാ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ച...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

Related Articles

Popular Categories