ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ്...
ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി വിമതരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആസ്ഥാനത്തിന് സമീപം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമോ പരുക്കുകളോ...
ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ...
റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച...
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന...
റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി യമനിലെ ഹൂതികൾ. സംഭവത്തിൽ 12 പേർ മരിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ...
മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്....
ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. ജൂനിയർ ഉദിത് നാരായണൻ എന്നറിയപ്പെട്ടിരുന്നു നിസാർ, നിരവധി പ്രവാസി വേദികളിലും...