BUSINESS

ലുലു ബെംഗളൂരുവിൽ എൻഡ് ഓഫ് സീസൺ സെയിൽ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലു ബെംഗളൂരുവിലെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന എൻഡ് ഓഫ് സീസൺ സെയിലിന് നാളെ തുടക്കം. 12 വരെ നടക്കുന്ന എൻഡ് ഓഫ് സീസൺ സെയിലിൽ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി വെസ്റ്റിലെ ഉദുപ ഗാർഡനിൽ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച നടന്ന ചടങ്ങില്‍ റവ. ഫാ. ഫ്രാൻസിസ് പരമ്പി ഒഎഫ്എം ആശീർവദിച്ചു.ജോസ്ഗിരി എജുക്കേഷന്റെ പാട്രൺ...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ...

ബെംഗളൂരുവിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു സിവി രാമൻ നഗർ നാഗവാരപാള ഓൾഡ് മദ്രാസ് റോഡിലുള്ള ഗോപാലൻ ഗ്രാൻഡ് മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി. ലുലു ഗ്രൂപ്പ്...

ബെംഗളൂരു ലുലു ഫണ്ടൂറയില്‍ ലിറ്റിൽ ഷെഫ് മത്സരം

ബെംഗളൂരു: ലുലു ഫണ്ടൂറ സംഘടിപ്പിച്ച ലിറ്റിൽ ഷെഫ് മത്സരം നാലാം പതിപ്പിന്‍റെ ഗ്രാൻഡ് ഫിനാലെ രാജാജിനഗറിലെ ലുലു മാളില്‍ നടന്നു. എട്ട് വയസ് മുതല്‍ 15...

ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ബെംഗളൂരുവിലെ അഞ്ചാമത്തെ ലുലു ഡെയ്ലി സ്റ്റോർ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളുരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ബെംഗളൂരുവിലെ അഞ്ചാമത്തെ ലുലു ഡെയ് ലി സ്റ്റോർ മൈസൂരു റോഡ് നയന്ദഹള്ളി ഗ്ലോബൽ മാൾസ് ഡിവിനിറ്റിയിൽ പ്രവര്‍ത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ്...

യുഎസ് സാമ്പത്തിക തട്ടിപ്പ് കേസ്: നോട്ടീസ് കൈപ്പറ്റാൻ സമ്മതം അറിയിച്ച് ഗൗതം അദാനി

  ​ന്യൂയോർക്ക്: അമേരിക്കൻ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ഫയൽ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ  നോട്ടീസ് സ്വീകരിക്കാൻ ഗൗതം അദാനി സമ്മതിച്ചു. ഇതോടെ...

16000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ, മൂന്നുമാസത്തിനിടെ നടക്കുന്നത് രണ്ടാം ഘട്ട പിരിച്ചുവിടൽ

ന്യൂയോർക്ക്: ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ വൻ തൊഴിൽ പുനസംഘടനയിലേക്ക് കടക്കുന്നു. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ...