പിയു ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കർണാടക പരീക്ഷ അതോറിറ്റി

ബെംഗളൂരു: നടപ്പ് അധ്യയന വർഷത്തെ പിയു രണ്ടാം വർഷ ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). പരീക്ഷയിൽ ക്രമക്കേട് തടയുന്നതിനും, സുതാര്യത കൊണ്ടുവരുന്നതിനുമാണ് നടപടി.

കഴിഞ്ഞ വർഷം എസ്എസ്എൽസി ബോർഡ്‌ പരീക്ഷയ്ക്ക് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം, 2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന രണ്ടാം പിയുസി പരീക്ഷയ്ക്കും ഇതേ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇഎബി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം പിയു ബോർഡ്‌ പരീക്ഷയ്ക്ക് ചില സ്കൂളുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. ഇത് വിജയകരമായതോടെ മുഴുവൻ സ്കൂളുകളിലേക്കും ഇത് നടപ്പാക്കുമെന്ന് കെഎസ്ഇഎബി ഉദ്യോഗസ്ഥർ പറഞ്ഞു. 2025-ലെ ബോർഡ് പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത കോളേജുകളോട് സിസിടിവി കാമറകളുടെ ഐപി നമ്പർ അതാത് ജില്ലകളിലെ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുമായി പങ്കിടണമെന്ന് കെഎസ്ഇഎബി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും ജില്ലാ, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും തത്സമയ സ്ട്രീമിംഗ് കാണുകയും എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ ബോർഡിനെ അറിയിക്കുകയും ചെയ്യണമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | EXAM
SUMMARY: Karnataka 2nd PU exams to be streamed live this year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories