മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: ഇരിട്ടി പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് അപ്സര ബിൽഡിങിന് സമീപമാണ് അപകടം.

ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരുക്കേറ്റു. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
<BR>
TAGS : ACCIDENT | KANNUR NEWS
SUMMARY : Mappila song singer Faijas dies in a car accident.

Hot this week

കാഠ്മണ്ഡു വിമാനത്താവളത്തില്‍ ടര്‍ക്കിഷ് എയര്‍ലൈൻസ് വിമാനത്തിന് തീപിടിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ്...

യുവതി വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒറ്റപ്പാലം: വാടകവീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഒറ്റപ്പാലത്താണ് സംഭവം. തെന്നടി...

റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന്...

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി...

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍...

ബെംഗളൂരുവിന് ത്രില്ലർ ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ

റായ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച്...

വീടിന്റെ ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്ക് പരുക്ക് 

ബെംഗളൂരു: വീടിനുമുന്നിൽ കളിച്ചു കൊണ്ടിരിക്കെ, ഇരുമ്പുഗേറ്റ് തകർന്നുവീണ് അഞ്ച് വയസ്സുകാരി മരിച്ചു....

Related Articles

Popular Categories