കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും. തന്റെ കുഞ്ഞിന് സിദ്ദിഖ് നൂലുകെട്ടുന്ന ചിത്രം പങ്കുവച്ചാണ് ഷഹീൻ ആശംസകള്‍ പങ്കുവെച്ചത്. വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നെ അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ലൈംഗിക പീഡന ആരോപണ വിധേയനായ സിദ്ദീഖ് നിലവില്‍ ഇടക്കാല ജാമ്യത്തിലാണുള്ളത്.
നടി നല്‍കിയ പീഡന പരാതിയില്‍ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖീമുൻകൂർ ജാമ്യം അനുവദിച്ചത്. മികച്ച സ്വഭാവ നടൻ, അവതാരകൻ എന്നീ നിലകളില്‍ നിരവധി ആരാധകരുള്ള നടൻ കൂടിയാണ് സിദ്ദിഖ്. നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് നടി സിദ്ദീഖിന് എതിരെ നടത്തിയത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദീഖ് ഒളിവില്‍ പോയിരുന്നു. ഇപ്പോള്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വിമർശനങ്ങള്‍ ഭരണ സംവിധാനങ്ങള്‍ക്ക് നേരെ ഉയരുകയാണ്.
TAGS : SHAHEEN SIDDIQUE | ACTOR SIDDIQUE | BIRTHDAY
SUMMARY : Shaheen Siddique celebrates her father’s birthday and her daughter’s wedding
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…