Categories: OBITUARY

അന്തരിച്ച തോമസ് കല്ലൂര്‍ കോറെപ്പിസ്‌കോപ്പയുടെ ഖബറടക്കം നാളെ

ബെംഗളൂരു: നെലമംഗല ദാസനപുര സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളി, സെന്റ് മേരിസ് സ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍ അന്തരിച്ച തോമസ് കല്ലൂര്‍ കോറെസ്പ്പിസ്‌കോപ്പ (80) യുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 ന് ദാസനപുര സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളിയില്‍ നടക്കും.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. തിരുവല്ല കുന്നന്താനം പാലയ്ക്കതടി സ്വദേശിയാണ്. ഭാര്യ: പരേതയായ റെയ്ച്ചല്‍. മക്കള്‍: ഫാ. പ്രിന്‍സ് മാത്യു (വികാരി, സെന്റ് മേരീസ് ആന്റ് സെന്റ് ഗ്രീഗോറിയസ് യാക്കോബായ പള്ളി, പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് സ്‌കൂള്‍, പ്രീതി. മരുമക്കള്‍: ഷൈനി, സുമിത്.
ചരമ ശുശ്രൂഷ, ഖബറടക്കം- യൂട്യൂബ് ലൈവ് :

<BR>
TAGS : OBTIUARY

 

Savre Digital

Recent Posts

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…

15 minutes ago

ഓൺസ്റ്റേജ് ജാലഹള്ളി കരോൾ ആഘോഷം 21 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…

43 minutes ago

ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു

എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…

55 minutes ago

യാ​ത്രാ വി​ല​ക്ക് കൂ​ടു​ത​ൽ രാ​ജ്യങ്ങളിലേക്ക് നീട്ടി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും പാ​ല​സ്തീ​നി​യ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും യു​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന്…

1 hour ago

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാ​ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാ​ധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…

1 hour ago

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…

1 hour ago