അയക്കാത്ത മെസേജുകൾ കണ്ടെത്താം; മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്സാപ്പിൽ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഉപയോക്താക്കളെ അവരുടെ പൂർത്തിയാകാത്ത സന്ദേശങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായാണ് എന്ന പുതിയ ഫീച്ചർ പുറത്തിറക്കിയത്. ചാറ്റ് ത്രെഡുകളിൽ ഭാഗികമായി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ നഷ്ടപ്പെടുന്നത് തടയുന്നതിനാണ് മെസേജ് ഡ്രാഫ്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർത്തിയാകാത്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പുതിയ ഫീച്ചര്‍ സഹായിക്കും. ആഗോളതലത്തിൽ ഐ ഒ എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ എല്ലാം ഈ മെസേജ് ഡ്രാഫ്റ്റ് ഫീച്ചർ ലഭ്യമാണ്.

പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, പൂർത്തിയാകാത്ത ഏതൊരു സന്ദേശത്തിനും സ്വയം ഒരു “ഡ്രാഫ്റ്റ്” ലേബൽ ലഭിക്കുകയും ചാറ്റ് ലിസ്റ്റിൻ്റെ മുകളിൽ ദൃശ്യമാവുകയും ചെയ്യും .ഇത് വഴി അയക്കാത്ത സന്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പെട്ടന്ന് ട്രാക്ക് ചെയ്യാൻ കഴിയും. ഡ്രാഫ്റ്റ് മെസ്സേജുകൾ എളുപ്പത്തിൽ കണ്ടെത്താനായി ചെയ്യുന്നതിനായി ചാറ്റ് ലിസ്റ്റിൻ്റെ മുകളിലേക്ക് ഇത് വന്നുകിടക്കും.മെസ്സേജ് അയയ്‌ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ഒരു ചാറ്റിൽ നിന്ന് ബാക് മാറിയാൽ , ചാറ്റ് ലിസ്‌റ്റ് പ്രിവ്യൂവിൽ ഗ്രീൻ “ഡ്രാഫ്റ്റ്” രൂപത്തിൽ ഡ്രാഫ്റ്റ് ടെക്‌സ്‌റ്റ് ദൃശ്യമാകും.

ഇതിനോടകം നിരവധി അപ്ഡേഷനുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. പ്രൈവസിക്കായുള്ള അപ്ഡേറ്റുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ സ്വകാര്യത , ഐഫോൺ ഉപയോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കാവുന്ന കോൺടാക്റ്റ് ലിസ്റ്റുകൾ, ബാക്ക്ഗ്രൗണ്ട് ഇഫക്‌റ്റുകളുള്ള ഫോട്ടോ, വീഡിയോ കോൾ ഫിൽട്ടറുകൾ, ഇൻ-ആപ്പ് ക്യാമറയ്‌ക്കുള്ള മെച്ചപ്പെട്ട സൂം നിയന്ത്രണങ്ങൾ, പുതിയ ഹോം സ്‌ക്രീൻ വിഡ്ജറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അടുത്തിടെ നിരവധി ഫീച്ചർ ഉപഭോക്താക്കൾക്കായി കൊണ്ടുവന്നു.
<BR>
TAGS : WHATSAPP
SUMMARY : Unsent messages can be found; WhatsApp introduced message draft feature

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക...

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

Related Articles

Popular Categories