ബെംഗളൂരു: ബാംഗ്ലൂര്‍ ആനെപ്പാളയ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ യുവജന സംഘടന എക്സ്പോസൻ്റ്സെയുടെ നേതൃത്വത്തില്‍ എസ്.ജി പാളയ ക്രൈസ്റ്റ് ഐ.സി.എസ്.സി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മത്സരങ്ങള്‍ പള്ളിവികാരി ഫാ. റോയ് വട്ടക്കുഴിയില്‍ ഉദ്ഘാടനം ചെയ്തു.
മാണ്ഡ്യ രൂപതയിലെ 22 പള്ളികളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്ന കലാ-കായികാമത്സരങ്ങളില്‍ ഓണപ്പാട്ട്, പൂക്കളം മത്സരം, തിരുവാതിര, ഫുട്‌ബോള്‍ എന്നിവ നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ എക്സ്പോസൻ്റ്സെയുടെ ആദ്യ വികാരിയായിരുന്ന ഫാ. ഷാജു പെല്ലിശ്ശേരി മുഖ്യാതിഥിയായിരുന്നു.
<BR>
TAGS : ONAM-2024
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ…
ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍…
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട്…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…