Categories: KERALATOP NEWS

ആറ്റുകാലില്‍ ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: അമ്മയും അറസ്റ്റില്‍

ആറ്റുകാലില്‍ ഏഴു വയസുകാരനു ക്രൂരമർദനമേറ്റ സംഭവത്തില്‍ രണ്ടാനച്ഛനു പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പോലീസിന് മൊഴി നല്‍കിയത് രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ അഞ്ജന നോക്കി നിന്നതായാണ്. അമ്മയെ പോലീസ് അറസ്റ്റു ചെയ്തത് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്.

ശേഷം ശിശു ക്ഷേമസമിതിയിലേക്ക് കുട്ടിയെ മാറ്റി. ഫോർട്ട് പോലീസ് കഴിഞ്ഞ ദിവസം കുട്ടിയുടെ രണ്ടാനച്ഛന്‍ കാർത്തികേയൻ എന്ന അനു (35)വിനെ അറസ്റ്റു ചെയ്തിരുന്നു. പരാതി ഇയാള്‍ കുട്ടിയെ ഒരു വർഷത്തിലേറെയായി ക്രൂരമായി മർദിക്കുന്നതു കൂടാതെ അടിവയറ്റില്‍ ചട്ടുകം വച്ച്‌ പൊള്ളിക്കുകയും ഫാനില്‍ കെട്ടിത്തൂക്കുകയും പച്ചമുളക് അരച്ചു തേയ്ക്കുകയും ചെയ്തെന്നാണ്.

The post ആറ്റുകാലില്‍ ഏഴു വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: അമ്മയും അറസ്റ്റില്‍ appeared first on News Bengaluru.

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

7 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

8 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

8 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

10 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

10 hours ago