ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചിൽ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയിൽ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേൽക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.
കടയുടെ മേല്‍ക്കൂര പൊളിഞ്ഞ് നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന നിത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആലപ്പുഴയിലുള്‍പ്പെടെ ശക്തമായ മഴ തുടരുന്നതിനിടെയാണ് ഇവര്‍ ബീച്ചിലെത്തിയത്.
സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത മഴയില്‍ വ്യാപക നഷ്ടമുണ്ടായ. തിരുവന്തപുരം പൂവച്ചലില്‍ സ്‌കൂളിന് സമീപം മരം വീണു. ഉച്ചക്ക് 12.45 ഓടെയാണ് വീരണക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം മരം വീണത്. ഇരുചക്രവാഹനം തകരുകയും വൈദ്യുത പോസ്റ്റുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്തു.
<BR>
TAGS : HEAVY RAIN | ROOF COLLAPSES
SUMMARY : 18-year-old girl dies after shop roof collapses in Alappuzha
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…