റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാകാൻ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ സീസണിലും ദിനേശ് ബെംഗളൂരു ടീമിന് ഒപ്പമാണ് കളിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു താരം.
പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെറന്ററും ദിനേശ് കാര്‍ത്തികാണെന്ന് ആർസിബി സ്ഥിരീകരിച്ചു. 2004ലാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യക്ക് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.
96 ഏകദിനങ്ങളും 60 ടി-20 മത്സരങ്ങളും 26 ടെസ്റ്റ് കളിച്ചു. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആര്‍സിബിയില്‍ ഉണ്ടായിരുന്ന താരം 2022ലാണ് ടീമില്‍ തിരിച്ചെത്തുന്നത്.
TAGS: SPORTS | DINESH KARTIK
SUMMARY: Dinesh kartik to be rcb men’s team batting coach
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…