ഇടുക്കി: സർക്കാരിൻ്റെ നാലാം വാർഷികാഘോഷ പരിപാടിയില്‍ ഹിരണ്‍ദാസ് മുരളിയെന്ന വേടൻ്റെ റാപ് ഷോ. ഇടുക്കി ജില്ലയില്‍ നടക്കുന്ന പരിപാടിയിലാണ് വേടൻ പങ്കെടുക്കുക. ആദ്യം വേടൻ്റെ റാപ് ഷോ വാർഷികാഘോഷ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ അറസ്റ്റിലായതിനേ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
കേസില്‍ ജാമ്യം നേടിയതിനു ശേഷമാണ് സർക്കാരിൻ്റെ പുതിയ തീരുമാനം. വേടനെ വേട്ടയാടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ എടുത്ത നടപടി തെറ്റു തിരുത്താനുള്ള ഒന്നായി കണ്ടാല്‍ മതിയെന്നും സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
TAGS : VEDAN
SUMMARY : Vedan will attend a government event in Idukki
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…