ബെംഗളൂരു: എഐകെഎംസിസി നീലസാന്ദ്ര ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ഖജാൻജി നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. ഹിഷാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവും കഴിഞ്ഞ ദിവസം അന്തരിച്ച സുരയ്യ മുഹമ്മദിനെ കുറിച്ചു ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ് അനുസ്മരണം നടത്തി. ശരീഫ് സിറാജി ഉലൂമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയ ഫാത്തിമ റില എന്ന വിദ്യാർത്ഥിനിയെ അനുമോദിച്ചു. ഇമ്പീരിയൽ ഗ്രൂപ്പ് ചെയർമാൻ ബഷീർ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, സുഹൈൽ ഫൈസി, ഹാരിസ്, ഹനീഫ് കല്ലക്കൻ എന്നിവർ സംബന്ധിച്ചു.
The post ഇഫ്താർ സംഗമവും അനുസ്മരണവും appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച് പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താല്‍ക്കാലികമായി…
ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളിലൊരാളുമായ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്‌കരണം നടപ്പില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ…
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ 'പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍'…