ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) പുതിയ ഭാരവാഹികളുടെയും നിർവാഹകസമിതിയുടെയും സ്ഥാനാരോഹണം നടന്നു. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. ഇസിഎ രക്ഷാധികാരികളായ പത്മശ്രീ ഡോ സിജി കൃഷ്ണദാസ് നായർ, ടോണി വിൻസെൻ്റ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സുധി വർഗീസ് (പ്രസി.), വേണു രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), സഞ്ജയ് ഗംഗാധരൻ (ജന. സെക്ര.), വി.കെ. രാജേഷ് (ജോ. സെക്ര.), ജോൺ അഗസ്റ്റിൻ ജോസഫ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ.
<BR>
TAGS : ECA,
SUMMARY : ECA The officials took charge
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…