Categories: ASSOCIATION NEWS

ഈദ് ഗാഹുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരു, മൈസൂരു, ഹൊസൂര്‍, നെലമംഗല, കോളാര്‍  എന്നിവിടങ്ങളിലെ വിവിധ മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈദ് ഗാഹുകള്‍ നടക്കുന്ന  സ്ഥലവും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.

ഓൾ ഇന്ത്യ കെഎംസിസി

1.ഹെഗ്‌ഡെനഗർ സിഎംഎ പാലസ് സുന്നൂറൈൻ കേരള മസ്ജിദ്-നേതൃത്വം- മുബാറക് ബിൻ മുസ്തഫ, രാവിലെ 7.30.

2. കമ്മനഹള്ളി അസ്‌റ മസ്ജിദ്- നേതൃത്വം-റിയാസ് ഗസ്സാലി, 9.00.

3. മടിവാള നൂർ മസ്ജിദ്-നേതൃത്വം-നിസാം സഖാഫി കീച്ചേരി, 7.00.

4. എച്ച്എഎൽ കേരള ജമാഅത്ത്-നേതൃത്വം-റഫീഖ്, 9.00.

5. മാറത്തഹള്ളി ടിപ്പു മസ്ജിദ്-നേതൃത്വം-അബ്ദുൽ സമദ് മാണിയൂർ, 9.00.:

സമസ്ത

1. എംഎംഎ ഡബിൾ റോഡ് ശാഫി മസ്ജിദ്-നേതൃത്വം-ശാഫി ഫൈസി ഇർഫാനി, 7.30.

2.മോത്തിനഗർ മഹ്മൂദിയ്യ മസ്ജിദ്-നേതൃത്വം-പി.എം. മുഹമ്മദ് മൗലവി, 9.00.

3. ആസാദ്നഗർ മസ്ജിദുന്നമിറ-നേതൃത്വം-ഇബ്രാഹിം ബാഖവി, 9.00.

4. ജയനഗർ മസ്ജിദ് യാസീൻ-നേതൃത്വം-മുഹമ്മദ് മുസ്‌ല്യാർ, 8.00.

5. ആർസി പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ്-നേതൃത്വം-ഹുസൈനാർ ഫൈസി, 8.00.

6. മഹമുദിയ മസ്ജിദ് ബൊമ്മനഹള്ളി-നേതൃത്വം-മുസ്തഫ ഹുദവി കാലടി, 7:30.

7. മസ്ജിദ് സ്വാലിഹ് ഇലക്ട്രോണിക് സിറ്റി-നേതൃത്വം-ഹുജ്ജത്തുള്ള ഹുദവി, 8:00.

8. തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ബിടിഎം-ഇസ്മായിൽ സെയ്‌നി, 8.30.

9.മദീന മസ്ജിദ് നീലസാന്ദ്ര-നേതൃത്വം-ഹാഷിർ ഫൈസി ഇർഫാനി, 8:30.

10. എച്ച്എഎൽ ഇസ്‌ലാംപുർ മസ്ജിദ് ഇ ഖലീൽ-റഫീഖ് ബാഖവി, 9.00.

11. ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ്-നേതൃത്വം-സുഹൈൽ ഫൈസി, 10.30.

12. ബന്നാർഘട്ട നോബോ നഗർ ജാമിയ മസ്ജിദ്-നേതൃത്വം-സിദ്ധീഖ് റഹ്മാനി, 7:30.

13. ജാഫർ ജുമാ മസ്ജിദ് കമ്മനഹള്ളി- നേതൃത്വം-അബ്ദുറസാഖ് ഫൈസി, 9:45.

14. ബെംഗളൂരു ബ്യാരി ജമാഅത്ത്-നേതൃത്വം-ഹംസ ഫൈസി, 8:30.

സുന്നി മാനേജ്‌മെൻ് അസോസിയേഷന്‍  

1. മർക്കസ്സുൽ ഹുദാ അൽ ഇസ്‌ലാമി മസ്ജിദ് അൾസൂർ- നേതൃത്വം-ഹബീബു നുറാനി, 8.30. മസജിദ് ഖൈർ പീനിയ-ബഷീർ സഅദി, 9.00.

2. വിവേക് നഗർ ഹനഫി മസ്ജിദ്-നേതൃത്വം-അശ്‌റഫ് സഖാഫി, 7.30.

3. ഉമറുൽ ഫാറൂക്ക് മസ്ജിദ് മാരുതി നഗർ-നേതൃത്വം-ഇബ്രാഹിം സഖാഫി പയോട്ട, 9.30.

4. കോരമംഗല കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വെങ്കിട്ടപുരം മസ്ജിദ്-നേതൃത്വം-സി.എ. സത്താർ മൗലവി, 8.00.

5. ബദ്രിയ്യ മർക്കസ് മസ്ജിദ് ലക്ഷ്മി ലേഔട്ട്-നേതൃത്വം-ശംശുദ്ധീൻ അസ്ഹരി, 8.00. ഹനീഫ് സഅദി, 9.00. മർക്കസ് മസ്ജിദ് സാറാപാളയ-മുഹമ്മദ് മുബീൻ ഇംദാദി, 8.00.

6.എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസ ഹാൾ-നേതൃത്വം-മജീദ് മുസ്‌ല്യാർ, 8.45.

7.സഅദിയ്യ മസ്ജിദുൽഹുദാ യാറബ് നഗർ-നേതൃത്വം-അബ്ദുസമദ് അഹ്‌സനി താനൂർ, 8.00.

8.മസ്ജിദുനൂർ ശിവജിനഗർ-നേതൃത്വം-അനസ് സിദ്ദിഖി, 8.30.

9. മസ്ജിദ് ഉർ റഹ്മാനിയ്യ-നേതൃത്വം-ശിഹാബ് സഖാഫി, 09:00.

10. എം ആർ പാളയ ബിലാൽമസ്ജിദ്-നേതൃത്വം-അബൂബക്കർ ഫാളിലി, 8.30.

11. മജിസ്റ്റിക്ക് വിസ്ഡം മസ്ജിദ്-നേതൃത്വം-ശാഫി സഅദി, 8.00.

12. കെ.ആർ. പുരം നുസ്രത്തുൽ ഇസ്‌ലാം ജമാഅത്ത്-നേതൃത്വം-അബ്ബാസ് നിസാമി, 8.00. നൗഫൽ മർസൂഖി, 8.45.

13. എം.എസ്. പാളയ നൂറുൽ അഖ്‌സാ മസ്ജിദ്-നേതൃത്വം-മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങൾ , 9.30.

14. കാടുഗോഡി മസ്ജിദ് ഉമർ-നേതൃത്വം-അബ്ദുൽ റസാക്ക് സഖാഫി അൽ അഫ്‌സലി, 8.00.

15. ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്-നേതൃത്വം-ശമീർ ഹിമമി, 8:00.

16. കസവനഹള്ളി അൽഹുദ മദ്രസ- നേതൃത്വം-താജുദ്ധീൻ ഫാളിലി-8:00.

17. മല്ലേശ്വരം അൻസാറുൽ ഹുദാ മസ്ജിദ്-നേതൃത്വം-സൈനുദ്ദീൻ അംജദി, 8.00.

18. പാലസ് ഗുട്ടഹള്ളി ബദ്രിയ്യ ജുമാ മസ്ജിദ്-നേതൃത്വം-ഹാരിസ് മദനി, 9.00.

19. കേരളാ മുസ്ലിം ജമാഅത്ത് കെജിഎഫ്-നേതൃത്വം-ശറഫുദ്ധീൻ സഖാഫി ഗൂഡല്ലൂർ, 8.30.

20. സൈഫുൽ ഇസ്‌ലാം കമ്പിപുര-നേതൃത്വം-സൽമാനുൽ ഫാരിസി നിസാമി 8.00.

21. ആർടി നഗർ കർണാടക ബ്യാരി ജമാഅത്ത് സ്റ്റുഡന്റ്‌സ് സെന്റർ- നേതൃത്വം-മുഹമ്മദ് ഫാറൂക്ക് സഅദി ഉൽത്തൂർ, 8.00.

22. ഹൊസൂർ മസ്ജിദ് തഖ്‌വ-നേതൃത്വം-അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം, 9.30.

23. നെലമംഗല ബിസ്മില്ലാ മസ്ജിദ്-നേതൃത്വം-സലിം അൻവരി അൽ അസനി, 7.00.

24. രാമമൂർത്തിനഗർ കൽക്കരി റോഡ് ബദറുദുജാ മദ്രസ കമ്മിറ്റി-നേതൃത്വം-ഫാറൂക്ക് അമാനി, 8.30.

25. ബേഗൂർ ഇത്ഖാൻ ജുമാ മസ്ജിദ്-നേതൃത്വം-അബ്ദുൽ വാജിദ് അംജദി, 7:30.

26. കോഡിഹള്ളി ജുമാ മസ്ജിദ്-നേതൃത്വം-റഷാദി ഖാദിരി, 7.00.

ബെംഗളൂരു ഇസ്ലാഹി സെന്റർ

1. ശിവാജി നഗർ മദ്രസ ഈ നിസ്‌വാൻ സ്കൂൾ ബാംബൂ ബസാർ-നേതൃത്വം- നിസാർ സ്വലാഹി 7 30

2. ഹെഗ്ഡെ നഗർ സി എം എ പാലസ് കൺവെൻഷൻ സെന്റർ-നേതൃത്വം- മുബാറക്ക് ബിൻ മുസ്തഫ 7 30

3. ഇലക്ട്രോണിക് സിറ്റി മസ്ജിദ് അബൂബക്കർ ശിക്കാരി പാളയ-അബ്ദുല്ല മുഹ്സിൻ വണ്ടൂർ. 7. 45

4. ബിടിഎം ലേ ഔട്ട്‌- ജനാർദ്ദനൻ ഗവൺമെന്റ് കന്നട സ്കൂളിന് സമീപം-നേതൃത്വം-സിദ്ദിക് സ്വലാഹി, 8.00

5. വൈറ്റ്ഫീൽഡ് കുബ്ബ മുസല്ല മസ്ജിദ് ബോറ റോഡ്-നേതൃത്വം- അബ്ദുൽ അഹദ് സലഫി 8.00.

മസ്ജിദുർറഹ്മ
കോൾസ് പാർക്ക് സഫീന ഗാർഡൻ-നേതൃത്വം- കെ വി ഖാലിദ് 8.30
നൈസ് ഈദ്ഗാഹ് നാഗർഭാവി- നേതൃത്വം-മുഹമ്മദ് റംഷീദ്-7. 30

മൈസൂര് ഇസ്ലാഹി സെന്റർ
ബന്നിമണ്ഡപ ബാലഭവൻ- നേതൃത്വം ഹാഫിസ് റഹ്മാൻ മദനി പുത്തൂർ 7 30
<br>
TAGS : EID GAH

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

8 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

9 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago