ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ഒമ്പതാം ഘട്ടം പൂര്‍ത്തിയായി. ഹെഗ്ഡെ നഗര്‍, എം. എസ് പാളയ ഭാഗങ്ങളിലാണ് ഒമ്പതാം ഘട്ടം വിതരണം നടത്തിയത്. ഹെഗ്‌ഡെ നഗറിലെ ഹാര്‍ട്ട്‌ലാന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് സെക്രട്ടറി മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു. എം.എം.എ വര്‍ക്കിംഗ് കമ്മിറ്റി അംഗം സി.എച്ച് ശഹീര്‍ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് മൗലവി, ഹാഷിര്‍. പി.എം.ആര്‍, മൊയ്തു പുളിക്കല്‍, താഹിര്‍ കൊയ്യോട്, ആശിഖ് ഹെബ്ബാള്‍, സാജിദ് ഗസ്സാലി, യൂസുഫ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The post എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം appeared first on News Bengaluru.
Powered by WPeMatico
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…
ബെൻഗാസി സിറ്റി: ലിബിയയിൽ ഇന്ത്യൻ ദമ്പതികളെയും മൂന്ന് വയസുകാരിയായ മകളെയും അക്രമികൾ തട്ടിക്കൊണ്ടുപോയി. ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത് സിംഗ്…
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…