Categories: ASSOCIATION NEWS

എഐകെഎംസിസി നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഏരിയ കമ്മിറ്റികള്‍ രൂപവത്കരിച്ചു തുടങ്ങി.

നഞ്ചന്‍ഗുഡ് ഏരിയ കമ്മിറ്റി ഭാരവാഹികളായി നിയാസ് (പ്രസിഡന്റ്), ഷമീം നാവത്ത് (ജനറല്‍ സെക്രട്ടറി), ജാബിര്‍ (ട്രഷറര്‍),നൂറുദ്ദീന്‍,ഷംസീര്‍ (വൈസ് പ്രസിഡന്റ്) സന്‍സീര്‍,മുനീര്‍ (ജോയിന്‍ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ മൈസൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിഎം അന്‍വര്‍, ജനറല്‍ സെക്രട്ടറി കാസിം മൊകേരി, ട്രഷറര്‍ നിസാര്‍ ഡോള്‍ഫിന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ സലീം കാരാട്ട്, ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇഖ്ബാല്‍ മണലോടി തുടങ്ങിയവര്‍ സംസാരിച്ചു.
<br>
TAGS :  AIKMCC

Savre Digital

Recent Posts

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…

14 minutes ago

ഡി കെ ശിവകുമാർ ജനുവരി 6ന് മുഖ്യമന്ത്രിയാകും: അവകാശവാദവുമായി കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…

21 minutes ago

ലി​ബി​യ​യി​ൽ ര​ണ്ട് കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​ൻ​ഗാ​സി സി​റ്റി: ലി​ബി​യ​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും അ​ക്ര​മി​ക​ൾ തട്ടിക്കൊണ്ടുപോയി. ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന സ്വ​ദേ​ശി കി​സ്മ​ത് സിം​ഗ്…

52 minutes ago

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

9 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

9 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…

10 hours ago