ബെംഗളൂരു: കര്‍ണാടക പുതിയ ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ ) സംഘടിപ്പിക്കുന്ന ‘എയ്മ വോയ്സ് കര്‍ണാടക’ 2024 സംഗീത മത്സരത്തിന്‍റെ ഓഡിഷൻ നവംബർ 24 ന് ഇന്ദിരാ നഗർ ഇസിഎയിൽ നടക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് 20,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 + ട്രോഫി, മൂന്നാം സ്ഥാനക്കാർക്ക് 5000+ ട്രോഫി എന്നിങ്ങനെയാണ് സമ്മാനങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ മാസം 22 നകം 9986387746, 843191113 1 എന്നീ നമ്പറുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : AIMA
SUMMARY : ‘Aima Voice Karnataka’; Audition on the 24th
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…