ബെംഗളൂരു: എസ്എസ്എൽസി പ്രിപ്പറേറ്ററി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. തിങ്കളാഴ്ച നടന്ന സയൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സ്വകാര്യ സ്കൂളുകളാണ് ആരോപിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതായാണ് ആരോപണം. കർണാടക പരീക്ഷാ അതോറിറ്റിയാണ് പ്രിപ്പറേറ്ററി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ നൽകുന്നത്.
ഇക്കാരണത്താൽ തന്നെ ഇവ എങ്ങനെ ചോർന്ന് എന്നത് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പേപ്പർ എവിടെ വെച്ചാണ് ചോർന്നതെന്നും, യൂട്യൂബ് ചാനലിന്റെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Science paper of SSLC preparatory exam leaked on YouTube channel
കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…