ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ആവലഹള്ളി സോണ്‍ കുടുംബ സംഗമം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍മാന്‍ എം എ കുഞ്ചറിയ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രമേശന്‍, സുവര്‍ണ സ്പര്‍ശം ചെയര്‍മാന്‍ ബിജു കോലംകുഴി, സോണല്‍ ഫൈനാന്‍സ് കണ്‍വീനര്‍ ആന്‍സണ്‍ കെ, സോണല്‍ കണ്‍വീനര്‍ ഷീബ ഷാജി എന്നിവര്‍ സംസാരിച്ചു. മറ്റു സോണല്‍ വൈസ് ചെയര്‍മാന്‍മാരായ മുരളി എം സില്‍ബി ആന്റണി, ജോയിന്റ് കണ്‍വീനര്‍മാരായ ഹരിദാസന്‍ വി, സുരേഷ് കോവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി കെ ഷാജി നന്ദി പറഞ്ഞു. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
<br>
TAGS : SKKS
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…