ബെംഗളൂരു: അന്വേഷണ സാംസ്‌കൃതിക അക്കാദമി, കര്‍ണാടകയുടെ എസ്. എല്‍ ഭൈരപ്പ രാജ്യപ്രശസ്തി പുരസ്കാരം ഡോ. സുഷമ ശങ്കറിന് സമ്മാനിച്ചു. കന്നഡ സംസ്‌കൃതി വകുപ്പിന്റെ രവീന്ദ്ര കലാക്ഷേത്രത്തില്‍ വച്ച് പത്മശ്രീ ഡോ.ദൊഡ്ഡരംഗേ ഗൗഡരു ആണ് അവാര്‍ഡ് സമ്മാനിച്ചത്. എസ്.എല്‍ ഭൈരപ്പ സംസ്ഥാന സാഹിത്യ പുരസ്‌കാരം ലഭിച്ച നാലുപേരില്‍ ഒരാളാണ് ഡോ.സുഷമശങ്കര്‍.
അക്കാദമി സ്ഥാപക പ്രസിഡന്റ് ഭദ്രാവതി രാമചാരി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കൃത കും. വീരഭദ്രപ്പ, ചലച്ചിത്ര നടന്‍ കെ.സുചേന്ദ്ര പ്രസാദ്, പ്രസിദ്ധ നോവലിസ്റ്റ് കൗണ്ടിന്യ, ഡോ.മൂട്‌നാകൂടു ചിന്നസ്വാമി, കെ ശ്രീധര്‍, ലേഖകിയും പത്രപ്രവര്‍ത്തകയുമായ ഗീതാ സുനില്‍ കശ്യപ മുതലായവര്‍ സംസാരിച്ചു.
<BR>
TAGS : DR. SUSHAMA SHANKAR
SUMMARY :S. L. Bhairappa presented the Rajya Prasad to Dr. Sushma Shankar
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…