കൊല്ലം: എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയിലായി. പിടികൂടിയത് കിളിമാനൂർ സ്വദേശി തട്ടത്തുമല സുജി(27)നെയാണ്. ബൈക്ക് മോഷണം പോയത് കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ജഹാംഗീറിന്‍റെ കലയപുരത്തെ വീട്ടില്‍ നിന്നാണ്. സംഭവമുണ്ടായത് ജൂലൈ 19ന് രാത്രി പത്തോടെയായിരുന്നു.
അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു എസ് ഐ. ഈ അവസരത്തിലാണ് മോഷണം നടന്നത്. പിന്നാലെ ചിതറ പോലീസില്‍ പരാതി നല്‍കുകയും, സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് മോഷ്‌ടിച്ചത് ഓട്ടോറിക്ഷയിലെത്തിയ രണ്ടു പേരാണെന്ന് മനസ്സിലാവുകയും ചെയ്തു. തുടർന്നാണ് സുജിൻ പിടിയിലായത്.
TAGS : KOLLAM NEWS | ROBBERY | POLICE
SUMMARY : Bike stolen from SI’s house: Thief arrested
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…