ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക ചിക്കബാനവാര കരയോഗം കുടുംബ സംഗമം അബ്ബിഗെരെ അന്നപൂര്‍ണ്ണ പാര്‍ട്ടി ഹാളില്‍ നടന്നു. പ്രസിഡന്റ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ: പ്രേംരാജ് കെ കെ ഉദ്ഘാടനം നിര്‍വഹിച്ച. ഐഎസ്ആര്‍ -ഇസ്‌റാക് സയന്റിന്‍സ്‌റ് നിഷാ നായര്‍ കരയോഗം വനിത പ്രതിനിധികളും ചേര്‍ന്ന് സൗപര്‍ണ്ണിക സ്ത്രീശക്തി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍എസ്എസ് കര്‍ണാടക വൈസ്‌ചെയര്‍മാന്‍ ബിനോയ് എസ് നായര്‍, മുന്‍ ചെയര്‍മാന്‍ ആര്‍ വിജയന്‍ നായര്‍, ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസപ്രസഗവും നടത്തി. കരയോഗം സെക്രട്ടറി സുരേഷ് കൃഷ്ണ സ്വാഗതവും, ബോര്‍ഡ് മെമ്പര്‍ ബിജു പി നായര്‍ നന്ദിയും പറഞ്ഞു. ഓണസദ്യയോടൊപ്പം കരയോഗം അംഗങ്ങളുടെ കലാസംസ്‌കാരിക പരിപാടികള്‍ നടന്നു.
<br>
TAGS : NSSK
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…