ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക കരയോഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024 ഫൈനല്‍ മത്സരം ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും.
വിവിധ കരയോഗങ്ങളില്‍ നിന്നും പ്രാഥമിക മത്സരങ്ങളില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. എന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ ഹരീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. യശ്വന്തപുരം കരയോഗം ആതിഥേയത്വം വഹിക്കും. ഫോണ്‍: 9686663943.
<BR>
TAGS : NSSK
SUMMARY : 7th Mannam Trophy Badminton Tournament on 21st
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…
ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി…