ബെംഗളൂരു: ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് ഇളനീർ പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മംഗളൂരു അഡയാറിലെ ഐസ്‌ക്രീം യൂണിറ്റിലാണ് സംഭവം. അഡയാർ, കണ്ണൂർ, തുമ്പേ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഇവിടെ നിന്ന് ഇളനീർ പാനീയം കുടിച്ചത്. ഇവർക്കെല്ലാം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ട 20ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ 12 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ബുധനാഴ്ച വാട്‌സ്ആപ്പ് വഴി പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.തിമ്മയ്യയും ഭക്ഷ്യസുരക്ഷാ ഓഫീസറും ഐസ് ക്രീം നിർമാണ യൂണിറ്റിലെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടി.
The post ഐസ് ക്രീം നിർമാണ യൂണിറ്റിൽ നിന്ന് പാനീയം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…