ബെംഗളൂരു: ഓടുന്നതിനിടെ ബസിന്റെ ടയർ തെറിച്ചുവീണ് അപകടം. ധാർവാഡ് നവൽഗുണ്ട് താലൂക്കിലെ കൽവാഡ് ക്രോസിന് സമീപം തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ മുൻവശത്തെ ടയർ ആണ് തെറിച്ചുവീണത്.
നവൽഗുണ്ട് ഡിപ്പോയുടെ ബസ് ധാർവാഡിൽ നിന്ന് നവൽഗുണ്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് ഡ്രൈവർ ഷെരീഫ് ഹഞ്ചിനാൽ ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരുക്കില്ല. നവൽഗുണ്ട് പോലീസ് സ്ഥലത്തെത്തി യാത്രക്കാർക്കായി മറ്റൊരു ബസ് ഏർപ്പെടുത്തി.
TAGS: KARNATAKA | ACCIDENT
SUMMARY: Front wheel comes off moving bus, passengers safe
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…
ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.…