ബെംഗളൂരു : ചന്താപുര ഭാഗത്തുള്ള മലയാളി കുടുംബങ്ങളും വകീൽ വിസ്പ്റിങ് ലേഔട്ടും ചേർന്നുള്ള ‘ഓണം കമ്മിറ്റി’ ഒരുക്കുന്ന ഓണാഘോഷം ഞായറാഴ്ച ചന്താപുര വകീൽ വിസ്പറിങ് വുഡ്‌സ് ക്ലബ്ബ് ഹൗസിൽ നടക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുക്കും. രാവിലെ 10.30 മുതൽ രാത്രി 10.30 വരെ നീളുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 700-ഓളം പേർക്കുള്ള ഓണസദ്യ, ചെണ്ടമേളം, വടംവലി, ഉറിയടി, കഥക് നൃത്തം തുടങ്ങിയവയുണ്ടാകും. ഫോൺ: 8897163767.
<BR>
TAGS : ONAM-2024
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ ലഭിച്ചേക്കും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ.തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.ഇന്ന്…